സം​യു​ക്ത തി​രു​നാ​ൾ 27-ന്
Wednesday, January 25, 2023 12:37 AM IST
ച​ക്കി​ട്ട​പാ​റ: ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് 27-ന് ​വൈ​കി​ട്ട് 5.30 ന് ​കൊ​ടി​യേ​റ്റും.
തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ത്ഥ​ന, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ക്ലീ​റ്റ​സ് ഉ​ണ്ണി​ക്കു​ന്നേ​ൽ, ഫാ.​വി​നി​ൽ ചി​റ​യ്ക്ക​ൽ കാ​ർ​മി​ക​രാ​കും, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.28-​ന് വൈ​കി​ട്ട് 6ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ഫാ.​ജോ​മോ​ൻ പ​ട്ട​ശേ​രി, 7.30 ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.29 -ന് ​വൈ​കി​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ.​ജേ​ക്ക​ബ് അ​രീ​ത്ത​റ, 7 ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ വി​സ്മ​യം എ​ന്നി​വ ന​ട​ക്കും.