തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു തുടങ്ങി
1599866
Wednesday, October 15, 2025 4:57 AM IST
കോഴിക്കോട്: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ്, വാര്‍ഡ് നമ്പര്‍ എന്നീ ക്രമത്തില്‍
ചെക്യാട് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: കായലോട്ട് താഴെ-3. സ്ത്രീ സംവരണം: പടിഞ്ഞാറെ താനക്കോട്ടൂര്‍-1, താനക്കോട്ടൂര്‍-2, കിഴക്കേ കുറുവന്തേരി-5, കുറുവന്തേരി-6, ജാതിയേരി-9, ഈസ്റ്റ് പുളിയാവ്-11, പുളിയാവ്-12, സൗത്ത് പാറക്കടവ്-14, ഉമ്മത്തൂര്‍-15.
പുറമേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: വട്ടപ്പൊയില്‍-8. സ്ത്രീ സംവരണം: വാട്ടര്‍ സൈറ്റ്-1, വിലാതപുരം-5, എളയിടം-7, നടേമ്മല്‍-9, നടക്കുമീത്തല്‍-10, പെരുമുണ്ടച്ചേരി-12, കല്ലുംപുറം-13, ആറാംവെള്ളി-16, മുതുവടത്തൂര്‍-17, നിടിയപാറ-18.
തൂണേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: ചാലപ്രം നോര്‍ത്ത്-13. സ്ത്രീ സംവരണം: താഴെ മുടവന്തേരി-1, മുടവന്തേരി പെരിയാണ്ടി-3, കളത്തറ-4, ബാലവാടി-6, ആവോലം-7, ചെറുവെള്ളൂര്‍-9, മലബാര്‍ കോടഞ്ചേരി-10, കോടഞ്ചേരി-11, കണ്ണങ്കൈ-14.
വളയം ഗ്രാമപഞ്ചായത്ത്: പട്ടികവര്‍ഗ സംവരണം: വണ്ണാര്‍കണ്ടി-1. സ്ത്രീ സംവരണം: വരയാല്‍-2, പുഞ്ച-4, ചുഴലി-5, നീലാണ്ട്-6, മഞ്ചാന്തറ-9, കുറ്റിക്കാട്-10, മണിയാല-14, ചെക്കോറ്റ-15.
വാണിമേല്‍ ഗ്രാമപഞ്ചായത്ത്: പട്ടികവര്‍ഗ സംവരണം: വെള്ളിയോട്-4. സ്ത്രീ സംവരണം: വയല്‍പീടിക-2, ഭൂമിവാതുക്കല്‍-3, പുതുക്കുടി-5, കരുകുളം-10, പുഴമൂല-11, കൂളിക്കുന്ന്-12, കൊടിയൂറ-14, കൊപ്രക്കളം-15, കുളപ്പറമ്പ്-16.
എടച്ചേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: തലായി നോര്‍ത്ത്-11. സ്ത്രീ സംവരണം: കായപ്പനിച്ചി-1, ഇരിങ്ങണ്ണൂര്‍ വെസ്റ്റ്-2, ഇരിങ്ങണ്ണൂര്‍ ഹൈസ്കൂള്‍-5, ചുണ്ടയില്‍-9, ആലിശേരി-10, നരിക്കുന്ന്-13, കാക്കന്നൂര്-15, പുതിയങ്ങാടി-16, തുരുത്തി-18.
നാദാപുരം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: കുമ്മങ്കോട് ഈസ്റ്റ്-19. സ്ത്രീ സംവരണം: ഇയ്യങ്കോട് ഈസ്റ്റ്-2, വിഷ്ണുമംഗലം വെസ്റ്റ്-4, കുറ്റിപ്രം-5, ചേലക്കാട് നോര്‍ത്ത്-8, ചേലക്കാട് സൗത്ത്-9, നരിക്കാട്ടേരി-12, വരിക്കോളി-13, കല്ലാച്ചി-16, കല്ലാച്ചി ടൗണ്‍-17, നാദാപുരം-18, കക്കംവെള്ളി-21, നാദാപുരം ടൗണ്‍-23.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: കുണ്ടുകടവ്-1. സ്ത്രീ സംവരണം: പാതിരിപ്പറ്റ വെസ്റ്റ്-2, കണ്ണന്‍കുന്ന്-4, പിലാച്ചേരി-5, കലാനഗര്‍-7, മൊകേരി-8, മധുകുന്ന്-10, കക്കട്ടില്‍ സൗത്ത്-11, കക്കട്ടില്‍ നോര്‍ത്ത്-13.
വേളം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: പള്ളിയത്ത്-13. സ്ത്രീസംവരണം: കാക്കുനി-1, വലകെട്ട്-4, ശാന്തിനഗര്‍-7, കുറിച്ചകം-11, ചെമ്പോട്-12, പൂളക്കൂല്‍-15, പുത്തലത്ത്-16, കോയ്യൂറ-17, പാലോടിക്കുന്ന്-18.
കായക്കൊടി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: കണയംകോട്-2. സ്ത്രീ സംവരണം: ദേവര്‍കോവില്‍-6, തളീക്കര-7, പൂളക്കണ്ടി-8, കൂട്ടുര്-10, തളീക്കര വെസ്റ്റ്-11, കുളങ്ങരതാഴെ-12, ചങ്ങരംകുളം-14, കോവുക്കുന്ന്-15, കാരേക്കുന്ന്-16.
കാവിലുംപാറ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സംവരണം: പൂതംപാറ-4. സ്ത്രീ സംവരണം: കരിങ്ങാട്-1, കാരിമുണ്ട-3, വട്ടിപ്പന-7, പുതുക്കാട്-9, ആശ്വസി-12, കലങ്ങോട്-13, മൊയിലോത്തറ-14, പൈക്കളങ്ങാടി-16, തൊട്ടില്‍പ്പാലം-17.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: താഴെ വടയം-11. സ്ത്രീ സംവരണം: നരിക്കൂട്ടും ചാല്-2, കൂരാറ-3, കുറ്റ്യാടി-5, വളയന്നൂര്‍-6, ഊരത്ത് ഈസ്റ്റ്-8, ഊരത്ത്-9, പാലോങ്കര-12, നിട്ടൂര്‍-14.
മരുതോങ്കര ഗ്രാമപഞ്ചായത്ത്:പട്ടികജാതി സംവരണം: മരുതോങ്കര-4. സ്ത്രീ സംവരണം: പൈക്കാട്ട്-2, തൂവ്വാട്ടപ്പൊയില്-7, പശുക്കടവ്-8, സെന്റര്‍ മുക്ക്-9, മുള്ളന്‍ കുന്ന്-11, മരുതോങ്കര സൗത്ത്-12, മണ്ണൂര്‍-14, അടുക്കത്ത്-15.
നരിപ്പറ്റ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: കണ്ടോത്ത്കുനി-12. സ്ത്രീ സംവരണം: പയ്യേക്കണ്ടി-1, വാളൂക്ക്-3, ഉപ്പമ്മല്‍-4, മുള്ളമ്പത്ത്-5, വള്ളിത്തറ-7, ചമ്പിലോറ-10, മണ്ണ്യൂര്‍-13, ചെവിട്ടുപാറ-15, കക്കുഴി പീടിക-17.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: മരുതേരിപറമ്പ്-15. സ്ത്രീ സംവരണം: മഠത്തുംഭാഗം-5, മേപ്പയ്യൂര്‍ ഹൈസ്കൂള്‍-6 , ചാവട്ട്-11, നിടുംപൊയില്‍-12, മാമ്പൊയില്‍-13, നരക്കോട്-14, മഞ്ഞക്കുളം-16, പാവട്ടുകണ്ടിമുക്ക്-17, നരിക്കുനി-18, വിളയാട്ടൂര്‍-19.
നൊച്ചാട് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: കരിമ്പാം കുന്ന്-13. പട്ടികജാതി സംവരണം: കൈതക്കല്‍-7.സ്ത്രീ സംവരണം: എടത്തും ഭാഗം-1, വാല്ല്യക്കോട്-3, ഹോമിയോ സെന്റര്‍-4, ചേനോളി-6, ചാലിക്കര-12, നാഞ്ഞൂറ-14, രയരോത്ത് മുക്ക്-16, അഞ്ചാം പീടിക-18.
കായണ്ണ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: അമ്പായപ്പാറ-5. സ്ത്രീ സംവരണം: കുരിക്കള്‍ക്കൊല്ലി-2, മാട്ടനോട്-3, പാറമുതു- 4, പൂവത്താംകുന്ന്-6, മൊട്ടന്തറ-7, ചെറുക്കാട്-8 ,പാടിക്കുന്ന്- 9.
കൂത്താളി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: പനക്കാട്-9. സ്ത്രീ സംവരണം: ആശാരിപ്പറമ്പ്-1, കരിമ്പിലമൂല-4, വിളയാട്ട്കണ്ടി-5, കൊരട്ടി-8, പുലിക്കോട്ട്-10, ഈരാഞ്ഞീമ്മല്‍-13, കൂത്താളി-14.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: ഉണ്ണിക്കുന്ന്-11, കിഴിഞ്ഞാണ്യം-15. പട്ടികജാതി സംവരണം: കൈപ്രം-20. സ്ത്രീ സംവരണം: ചേനായി-1, കോളജ്-4, മൊയോത്ത് ചാല്-5, പാണ്ടിക്കോട്-8, കോടേരിചാല്‍-9, പേരാമ്പ്ര ടൗണ്‍-12, പാറപ്പുറം-16, ആക്കൂപറമ്പ്-17, മൊട്ടന്തറ മുക്ക്-19.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: പ്ലാന്റേഷന്-8. പട്ടികജാതി സംവരണം: ചെങ്കോട്ടക്കൊല്ലി-5. സ്ത്രീ സംവരണം: പന്നിക്കോട്ടൂര്‍-1, ചെമ്പനോട-2, പൂഴിത്തോട്-4, മുതുകാട്-7, അണ്ണക്കൂട്ടന്‍ചാല്‍-10, ചക്കിട്ടപാറ-12, മുടിയന്‍ചാല്‍-15.