വനിത കമ്മീഷൻ സിറ്റിംഗ് ഇന്ന്
1225708
Thursday, September 29, 2022 12:09 AM IST
കൽപ്പറ്റ: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് നടക്കും.