പ​ഠ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Saturday, March 25, 2023 11:20 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി നേ​താ​വു​മാ​യി​രു​ന്ന വി.​എ​ൻ. ല​ക്ഷ്മ​ണ​ന്‍റെ പേ​രി​ൽ അ​നു​സ്മ​ര​ണ സ​മി​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ഠ​ന​സ​ഹാ​യം അ​ഞ്ചാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ കൃ​പാ​ല​യ സ്കൂ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.


പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ണു​ഗോ​പാ​ൽ, ഉ​ഷ വേ​ണു​ഗോ​പാ​ൽ, ഉ​ദ​യ​ൻ, സ്മി​ത, വി.​എ​ൽ. അ​ജ​യ​കു​മാ​ർ, രാ​ധാ​മ​ണി, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.