ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Sunday, June 4, 2023 12:47 AM IST
ക​ൽ​പ്പ​റ്റ: ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. മേ​പ്പാ​ടി ക​ല്ലു​മ​ല കൊ​ല്ലി​വ​യ​ൽ കോ​ള​നി​യി​ലെ ശി​വ​ദാ​സ​ന്‍റെ ഭാ​ര്യ സി​നി​യാ​ണ്(32)​മ​രി​ച്ച​ത്. ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ടെ​റ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.