മ​ഡ​ഗാ​സ്ക​റി​ൽ അ​ന്ത​രി​ച്ചു
Saturday, April 13, 2024 10:14 PM IST
മ​ഞ്ഞൂ​റ: ദീ​ർ​ഘ​കാ​ലം മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ലും മാ​ണ്ഡ്യ, മാ​ന​ന്ത​വാ​ടി രൂ​പ​ത​ക​ളി​ലും സേ​വ​നം ചെ​യ്ത ഷി​ജു ജോ​സ് വ​ള​വി(48)​മ​ഡ​ഗാ​സ്ക​റി​ൽ അ​ന്ത​രി​ച്ചു.

ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് മ​ഞ്ഞൂ​റ സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് പ​ള്ളി​യി​ൽ. എ​റ​ണാ​കു​ളം വ​ള​വി കു​ര്യ​ൻ ജോ​സി​ന്‍റെ മ​ക​നാ​ണ്.


മാ​താ​വ്: എ​ൽ​സി ജോ​സ് അ​റ​ക്ക​പ്പ​റ​ന്പി​ൽ. ഭാ​ര്യ: ബീ​ന ഷി​ജു. മ​ക്ക​ൾ: ദി​യ ഷി​ജു (ജി​എ​ച്ച്എ​സ്എ​സ്, പ​ടി​ഞ്ഞാ​റ​ത്ത​റ), റി​യ ഷി​ജു, നി​യ ഷി​ജു (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, വെ​ള്ള​മു​ണ്ട). സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ജ​ൻ ജോ​സ്(​ഡ​ൽ​ഹി), ഷി​നി ജെ​യി​ൻ, ഷി​ല്ലി ബി​ജു, ഷീ​ല ജോ​സ്, ആ​ന്‍റോ ജോ​സ്(​അ​ധ്യാ​പ​ക​ൻ, കൊ​ട്ടി​യൂ​ർ).