സാൻഡൽവുഡ് കേവ് ഫോറസ്റ്റ് പ്രീമിയം റിസോർട്ട്: ആദ്യ കോട്ടേജ് ഉദ്ഘാടനം ചെയ്തു
1584932
Tuesday, August 19, 2025 8:09 AM IST
പുൽപ്പള്ളി: ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് കന്പനിയുടെ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന 90 ഇക്കോ ഫ്രണ്ട്ലി കേവ് മോഡൽ കോട്ടേജുകൾ അടങ്ങിയ സാൻഡൽവുഡ് കേവ് ഫോറസ്റ്റ് പ്രീമിയം റിസോർട്ടിന്റെ ആദ്യ കോട്ടേജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പ്രശസ്ത സിനിമാ താരം സരയു നിർവഹിച്ചു. ജസ്പെയ്ഡ് മാനേജിംഗ് ഡയറക്ടർ നിഷാദ് അബൂബക്കർ, ചെയർമാൻ നിസാർ അബൂബക്കർ, തുടങ്ങിയവർ സമ്മിഹിതരായിരുന്നു.