യോ​ഗം 21ന്
Saturday, March 18, 2023 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന വി​ധ​വ​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന പ​ട​വു​ക​ള്‍ പ​ദ്ധ​തി 2022-23 പ്ര​കാ​രം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ​ട​വു​ക​ള്‍ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​ടെ യോ​ഗം 21നു ​രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേംബ​റി​ല്‍ ചേ​രും.
​കാ​സ​ര്‍​ഗോ​ഡ്: പ്രീ ​മ​ണ്‍​സൂ​ണ്‍ ശു​ചീ​ക​ര​ണ​വും പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കാ​മ്പയി​ന്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും യോ​ഗം 21നു ​രാ​വി​ലെ 10ന് ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ല്‍​എ​സ്ജി​ഡി ഓ​ഫീ​സി​ല്‍ ചേ​രും.