ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ സത്സംഗം ഉദ്ഘാടനം ചെയതു
1561871
Friday, May 23, 2025 6:20 AM IST
കൊല്ലം : പെരുമണ്‍ വിവേകാനന്ദപുരം ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ വിവേകാനന്ദ പ്രതിമ സ്ഥാപന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്സംഗം കമ്മിറ്റി പ്രസിഡന്റ് പെരുമൺ മുരളീധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
സേവാഗശ്രമം ട്രസ്റ്റി റ്റി. ദിനേശന്, പ്രീത, ട്രസ്റ്റ് സെക്രട്ടറി സി.കെ. ചന്ദ്ര ബാബു, പനയം രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ സന്യാസിമാര്‍ പങ്കെടുക്കുന്ന സത്സംഗം ഉണ്ടായിരിക്കും.