യാത്രയയപ്പ് നൽകി
1561635
Thursday, May 22, 2025 6:14 AM IST
കുളത്തൂപ്പുഴ: സെന്റ് മേരീസ് റോമൻ കത്തോലിക്ക പള്ളി വികാരി ഫാ. ജീസൺ തണ്ണിക്കോടിന് ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി.
സ്റ്റെല്ലാ മേരീസ് സുപ്പീരിയർ മദർ ജോസഫൈൻ, അനൗൺസ്ട്രേഷൻ കോൺവെന്റ് സുപ്പീരിയർ മദർ റീന, പള്ളി കപ്യാർ ആന്റണി, കോർഡിനേറ്റർ ലീലാമ്മ, പാരീസ് കൗൺസിൽ പ്രസിഡന്റ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.