കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി
Thursday, October 6, 2022 10:57 PM IST
റാ​ന്നി: വ​യ്യാ​റ്റു​പു​ഴ​യി​ൽ നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി. ചി​റ്റാ​ർ മീ​ൻ​കു​ഴി സ്വ​ദേ​ശി​യു​ടെ മ​ക​നെ കാ​ണാ​താ​യ​ത് ഇ​ന്ന​ലെ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു. വീ​ടി​ന് പു​റ​കി​ലാ​യു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ കു​ട്ടി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​രച്ച​ിലി​നി​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ര്‍ ഉ​ട​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചു.