നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Tuesday, January 24, 2023 12:34 AM IST
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല തോ​ന്നും​പ​ടി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം. ക​ന്പി​യു​ടെ​യും മ​റ്റും വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​രാ​ർ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കി​ല്ല. സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​മാ​യ വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രെ​യും ബാ​ധി​ക്കും.
- എ​ബി (മാ​താ ക​ൺ​സ്ട്ര​ക്‌ഷൻ​സ്.)