കെ.​ ശി​വ​കു​മാ​ർ ജ​ഗ്ഗു ട്രെ​യി​നി​ംഗ് ക​മ്മീ​ഷ​ണ​ർ
Sunday, March 19, 2023 10:32 PM IST
അ​മ്പ​ല​പ്പു​ഴ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​റാ​യി കെ.​ ശി​വ​കു​മാ​ർ ജ​ഗ്ഗു​വി​നെ കോ​ഴി​ക്കോ​ട് അ​ൽ ഫ​റോ​ക്ക് റെ​സി​ഡ​ൻ​ഷ്യ​ൽ സ്ക്കൂ​ളി​ൽ ചേ​ർ​ന്ന ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ല ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​റാ​യും കാ​ർ​മൽ അ​ക്കാ​ഡ​മി, മ​റി​യ മോ​ൺ​ഡി​സോ​റി, എംഇ​എ​സ് സ്കൂളു​ക​ളി​ൽ സ്കൗ​ട്ട് അ​ധ്യാപ​ക​നാ​യും സേ​വ​നം അ​നു​ഷ്ഠിച്ച​ിട്ടു​ണ്ട്. ​വെ​സ്റ്റ് കൊ​ച്ചി ക​ണ്ണ​മാ​ലി ചി​ന്മ​യ വി​ദ്യാ​ല​യ സ്കൗ​ട്ട് മാ​സ്റ്റ​റും ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ക്സിക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ്.

ത​ണ്ണീ​ർ പ​ന്ത​ലൊ​രു​ക്കി ഗ​വ.
സ​ർ​വ​ന്‍റ്സ് സ​ഹ​ക​ര​ണ ബാ​ങ്ക്

അ​മ്പ​ല​പ്പു​ഴ: വേ​ന​ൽ​ക്കാ​ല​ത്തെ ദാ​ഹ​മ​ക​റ്റാ​ൻ ത​ണ്ണീ​ർ പ​ന്ത​ലൊ​രു​ക്കി ഗ​വ. സ​ർ​വ​ന്‍റ്സ് സ​ഹ​ക​ര​ണ ബാ​ങ്ക്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലൊ​രു​ക്കി​യ പ​ന്ത​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ൺ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ദീ​പ്, ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ. സ​തീ​ഷ് കൃ​ഷ്ണ, ടി. ​മ​നോ​ജ്, മി​നി​മോ​ൾ വ​ർ​ഗീ​സ്, എ​സ്. ജാ​സ്മി​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ർ. ശ്രീ​കു​മാ​ർ, എ​ൻജിഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൽ. മാ​യ, സം​ഘം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത