ഓ​ട്ടുവി​ള​ക്ക് മോ​ഷ്ടി​ച്ച​കേ​സി​ല്‍ നാ​ലു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍
Friday, December 9, 2022 1:02 AM IST
ോ​​കോട്ട​​യം: തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തെ സ്റ്റേ​​ജി​​ന്‍റെ പു​​റ​​കു​​വ​​ശ​​ത്തെ ഗ്രീ​​ന്‍ റൂ​​മി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന 20 കി​​ലോ​​ഗ്രാം തൂ​​ക്ക​​മു​​ള്ള ഓ​​ട്ടു​വി​​ള​​ക്ക് മോ​​ഷ്‌​ടി​​ച്ച കേ​​സി​​ല്‍ നാ​​ലു പേ​​രെ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു.

പു​​തു​​പ്പ​​ള്ളി മാ​​മ്മൂ​​ട്ടി​​ല്‍ ദി​​പി​​ന്‍ വി​​ശ്വം (33), കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ള​​കെ​​ട്ടി കൊ​​ട്ടാ​​ര​​മ​​റ്റം ന​​സീ​​ര്‍ (39), ഇ​​ടു​​ക്കി ക​​രു​​ണാ​​പു​​രം ബാ​​ല​​ഗ്രാം ഭാ​​ഗം ആ​​റ്റു​​പു​​റ​​മ്പോ​​ക്ക് ബാ​​ബു (ചു​​ണ്ടെ​​ലി ബാ​​ബു-48), ഉ​​ടു​​മ്പ​​ന്‍ ചോ​​ല അ​​മ്പ​​ല​​മേ​​ട് ഭാ​​ഗ​​ത്ത് മ​​റ്റ​​പ്പ​​ള്ളി​​ല്‍ എം.​​എ​​സ്. സോ​​ബി​​ന്‍ (അ​​നീ​​ഷ് -30) എ​​ന്നി​​വ​​രെ​​യാ​​ണ് പോ​ലീ​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ര്‍​ധ​രാ​​ത്രി​​യി​​ല്‍ സം​​ഘം മോ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. എ​​സ്എ​​ച്ച്ഒ കെ.​​ആ​​ര്‍. പ്ര​​ശാ​​ന്ത് കു​​മാ​​ര്‍, എ​​സ്‌​​ഐ ടി. ​​ശ്രീ​​ജി​​ത്ത്, സി​​പി​​ഒ ഇ.​​ടി. ബി​​ജു എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.