മൂന്നു കോടിയുടെ കവർച്ച: രണ്ടു പേർ പിടിയിൽ
1569219
Sunday, June 22, 2025 1:58 AM IST
കായംകുളം: ദേശീയപാതയിൽ ചേപ്പാട് സിനിമാ സ്റ്റൈലിൽ മൂന്നുകോടി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ.
തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ രണ്ടു പേരെയാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. പ്രതികളെ കായംകുളം പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്.