യു​വ​സാ​ഹി​ത്യ ക്യാ​ന്പി​ലേ​ക്ക് ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു
Wednesday, August 14, 2024 11:18 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​സാ​ഹി​ത്യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ ത​ങ്ങ​ളു​ടെ ര​ച​ന​ക​ൾ (ക​ഥ,ക​വി​ത മ​ല​യാ​ള​ത്തി​ൽ) സെ​പ്റ്റം​ബ​ർ 30നു​മു​ന്പ് ഇ-​മെ​യി​ലി​ലോ ത​പാ​ൽ മു​ഖേ​ന​യോ അ​യ​യ്ക്ക​ണം.

പേ​രും മേ​ൽ​വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത മൗ​ലി​ക ര​ച​ന​ക​ൾ ഡി​ടി​പി ചെ​യ്ത്, വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, ബ​യോ​ഡേ​റ്റ​സ വാ​ട്സ്ആ​പ്പ് ന​ന്പ​ർ​എ​ന്നി​വ സ​ഹി​തം അ​യ​യ്ക്ക​ണം. ക​വി​ത 60 വ​രി​യി​ലും ക​ഥ എ​ട്ടു​പേ​ജി​ലും ക​വി​യ​രു​ത്.​ഇ-​മെ​യി​ൽ: [email protected]. വി​ലാ​സം: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, സ്വാ​മി വി​വേ​കാ​ന​ന്ദ യൂ​ത്ത് സെ​ന്‍റ​ർ, ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പം. കു​ട​പ്പ​ന​ക്കു​ന്ന്.​പി.​ഒ, തി​രു​വ​ന​ന്ത​പു​രം695043 ഫോ​ണ്‍ : 04712733602.