യുഡിഎഫ് പ്രതിഷേധിച്ചു
1580328
Thursday, July 31, 2025 11:43 PM IST
രാജാക്കാട്: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
യുഡിഎഫ് ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർ ജോഷി കന്യാക്കുഴി, യുഡിഎഫ് നേതാക്കളായ ആർ. ബാലൻപിള്ള, എം.പി. ജോസ്, കെ.എസ്. അരുൺ തുടങ്ങി യവർ നേതൃത്വം നൽകി.