തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റാ​യി ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ടി​നെ നി​യ​മി​ച്ചു. നി​ല​വി​ലെ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി​യെ കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​ണ് ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്. 2018 കേ​ര​ള ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.