ഇന്ത്യ അഞ്ചാംസ്ഥാനത്ത്
Sunday, June 7, 2020 12:43 AM IST
ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യും സൂ​ക്ഷി​ക്കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ അ​ഞ്ചാം​സ്ഥാ​ന​ത്താ​യി. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഇ​ന്ത്യ​യി​ൽ 2.46 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. സ്പെ​യി​നി​ൽ 2.41 ല​ക്ഷം മാ​ത്രം.എ​ന്നാ​ൽ വേ​ൾ​ഡോ​മീ​റ്റേ​ഴ്സി​ന്‍റെ ക​ണ​ക്കി​ൽ സ്പെ​യി​നി​ലെ രോ​ഗ​ബാ​ധ 2.88 ല​ക്ഷ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.