തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; അഞ്ചു സ്ത്രീകൾ മരിച്ചു
Saturday, October 24, 2020 1:02 AM IST
മധു​​​ര: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​ഞ്ചു സ്ത്രീ​​ക​​ൾ മ​​​രി​​​ച്ചു. മ​​​ധു​​​ര ജി​​​ല്ല​​​യി​​ലെ മു​​രും​​ഗ​​നേ​​രിയിലാണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ച​​​താ​​​ണു സ്ഫോ​​​ട​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.