അമൻജോത് കൗർ രാമൂവാലിയ ബിജെപിയിൽ ചേർന്നു
Tuesday, August 3, 2021 12:43 AM IST
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ബൽവന്ത് സിംഗ് രാമൂവാലിയയുടെ മകൾ അമൻജോത് കൗർ രാമൂവാലിയ ഉൾപ്പെടെ പ്രമുഖ അകാലി ദൾ നേതാക്കൾ ബിജെപിയിൽ ചേർന്നു. അകാലി ദളിന്റെ വനിതാ വിഭാഗം നേതാവായിരുന്നു അമൻജോത്.