ലഷ്കർ ഭീകരരുടെ സഹായികൾ പിടിയിൽ
Sunday, March 26, 2023 1:35 AM IST
ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരസംഘടനയുടെ സഹായികളായി പ്രവർത്തിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. അബ്രാർ അഹമ്മദ് വാനി, ഡാഷ് പെർവായിസ് എന്നിവരാണ് സുമ്ലർ ചെക്പോസ്റ്റിൽവച്ച് പിടിയിലായത്. ഇവരിൽനിന്നു രണ്ടു ചൈനീസ് ഗ്രനേഡുകൾ പിടിച്ചെടുത്തു.