നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Sunday, July 27, 2025 1:34 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
ബിജാപുർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. ഇൻസാസ്, എസ്എൽആർ റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു.