തുടർച്ചയായി നാലുതവണ ഇംഗ്ലീഷ് ചാനൽ നീന്തി സാറാ റിക്കാർഡിട്ടു
Tuesday, September 17, 2019 11:41 PM IST
ല​​​ണ്ട​​​ൻ: അ​​​ന്പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നീ​​​ന്തി നാ​​​ലു​​​ത​​​വ​​​ണ ഇം​​​ഗ്ളീ​​​ഷ് ചാ​​​ന​​​ൽ കു​​​റു​​​കെ​​​ക്ക​​​ട​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രി സാ​​​റാ തോ​​​മ​​​സ്(37) റി​​​ക്കാ​​​ർ​​​ഡി​​​ട്ടു.

സ്ത​​​നാ​​​ർ​​​ബു​​​ദ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ചി​​​കി​​​ത്സ നേ​​​ടി​​​യ സാ​​​റാ കൊ​​​ള​​​റാ​​​ഡോ​​​ക്കാ​​​രി​​​യാ​​​ണ്.​​​ഇ​​​ന്ന​​​ലെ നീ​​​ന്ത​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഡോ​​​വ​​​റി​​​ലെ​​​ത്തി​​​യ സാ​​​റാ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​രാ​​​ധ​​​ക​​​ർ എ​​​ത്തി​​​യി​​​രു​​​ന്നു. ഷാം​​​പെ​​​യ്നും ചോ​​​ക്ക​​​ലേ​​​റ്റും ന​​​ൽ​​​കി​​​യാ​​​ണ് അ​​​വ​​​ർ സാ​​​റാ​​​യെ സ്വീ​​​ക​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.