‘പാൻഡെമിക്’ വർഷത്തെ വാക്ക്
Tuesday, December 1, 2020 10:47 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: സാം​​​ക്ര​​​മി​​​ക​​​രോ​​​ഗം എ​​​ന്ന​​​ർ​​​ഥം വ​​​രു​​​ന്ന പാ​​ൻ​​ഡെ​​​മി​​​ക് എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് പ​​​ദ​​​ത്തി​​​നെ ‘2020 വ​​​ർ​​​ഷ​​​ത്തെ വാ​​​ക്ക്’ ആ​​​യി മെ​​​റി​​​യം-​​​വെ​​​ബ്സ്റ്റർ നി​​​ഘ​​​ണ്ടുവിന്‍റെ പ്ര​​​സാ​​​ധ​​​ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​വി​​​ഡ് രോഗം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ടതിനെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​ർ​​​ഥം തെ​​​ര​​​ഞ്ഞെ വാ​​​ക്ക് ഇ​​​താ​​​ണ്.

ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തെ മു​​​ഴു​​​വ​​​ൻ ഒ​​​രൊ​​​റ്റ പ​​​ദം​​​കൊ​​​ണ്ട് വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യം ചി​​​ല​​​പ്പോ​​​ഴു​​​ണ്ടാ​​​കു​​​മെ​​​ന്നും ദു​​​രി​​​ത​​​പൂ​​​ർ​​​ണ​​​മാ​​​യ ഈ ​​​വ​​​ർ​​​ഷം അ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും നി​​​ഘ​​​ണ്ടു പ്ര​​​സാ​​​ധ​​​ക​​​ർ പ​​​റ​​​ഞ്ഞു.


സ​​​ർ​​​റി​​​യ​​​ൽ, ഫെ​​​മി​​​നി​​​സം, ജ​​​സ്റ്റീ​​​സ്, ദേ ​​​എ​​​ന്നി​​​വ​​​യാ​​​ണ് 2016മു​​​ത​​​ൽ 2019 വ​​​രെ യ​​​ഥാ​​​ക്ര​​​മം വ​​​ർ​​​ഷ​​​ത്തെ വാ​​​ക്കു​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.