ബാഗ്ദാദിൽ സ്ഫോടനത്തിൽ ഒരു മരണം
Friday, April 16, 2021 12:04 AM IST
ബാ​​​​ഗ്ദാ​​​​ദ്: ഇ​​​​റാ​​​​ക്കി​​​​ലെ ബാ​​​​ഗ്ദാ​​​​ദി​​​​ൽ‌ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 12 പേ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഹ​​​​ബി​​​​ബി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം സ​​​​ദ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​ല്ലെ​​​ന്നു സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​മാ​​​​കെ ക​​​​റു​​​​ത്ത പു​​​​ക​​​​കൊ​​​​ണ്ടു മൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.