റോണി സ്പെക്റ്റർ അന്തരിച്ചു
റോണി സ്പെക്റ്റർ അന്തരിച്ചു
Friday, January 14, 2022 1:45 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​റു​​​പ​​​തു​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങി​​​നി​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക റോ​​​ണി സ്പെ​​​ക്റ്റ​​​ർ (വെ​​​റോ​​​ണി​​​ക്കാ യി​​​വ​​​റ്റ് ബെ​​​ന്ന​​​റ്റ് - 78) അ​​​ന്ത​​​രി​​​ച്ചു. കാ​​​ൻ​​​സ​​​ർ​​ബാ​​​ധി​​​ത ആ​​​യി​​​രു​​​ന്നു​​​വെ​​ന്നു കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു. ബീ ​​​മൈ ബേ​​​ബി, ബേ​​​ബി ഐ ​​​ല​​​വ് യു, ​​​വാ​​​ക്കിം​​​ഗ് ഇ​​​ൻ ദ ​​​റെ​​​യി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.