മാലിയിൽ ജിഹാദികൾ 40 പേരെ വധിച്ചു
Tuesday, June 21, 2022 12:00 AM IST
ബാമകോ: ആഫ്രിക്കൻരാജ്യമായ മാലിയിൽ ജിഹാദികളുടെ ആക്രമണത്തിൽ 40 നാട്ടുകാർ കൊല്ലപ്പെട്ടു. മധ്യ മാലിയിലെ ബൻകാസ് നഗരത്തിന സമീപമുള്ള ഗ്രാമങ്ങളിലായിരുന്നു ആക്രമണം. അൽ-ക്വയ്ദയാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം.