ആബേ സർവീസസ് ഹെഡ് ഓഫീസ് തുറന്നു
Tuesday, June 23, 2020 10:32 PM IST
കൊച്ചി: ആബേ സർവീസസ് കടവന്ത്ര മസ്ക്കറ്റ് ടവറിൽ പുതിയ ഹെഡ് ഓഫീസ് തുറന്നു. ഫാ. ജോളി തപ്പലോടത്ത് ഉദ്ഘാടനം ചെയ്തു.
ആബേ സർവീസസ് ഡയറക്ടർ പ്രദീപ് ഏബ്രഹാം, ഓപ്പറേഷൻസ് ഡയറക്ടർ സോണിയ റോസ് ആന്റണി, ജനറൽ മാനേജർ ഫിബിൻ ബാബു മേനാച്ചേരി, പ്രോജക്ട് മാനേജർ അജയ് മാർട്ടിൻ നമ്മി എന്നിവർ സന്നിഹിതരായിരുന്നു.