റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ
Wednesday, September 30, 2020 11:34 PM IST
കോട്ടയം: ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളായി ജോർജ് വാലി കോട്ടയം (പ്രസിഡന്റ്), ബിജു പി. തോമസ് പത്തനംതിട്ട (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ലിയാഖത് അലിഖാൻ മലപ്പുറം(ട്രഷറാർ), ജോസ് മാന്പറന്പിൽ പാലാ, പി. പ്രശാന്ത് തിരുവനന്തപുരം, വിൻസെന്റ് ഏബ്രഹാം കോതമംഗലം(വൈസ്പ്രസിഡന്റുമാർ), സണ്ണി ഏബ്രഹാം കൂത്താട്ടുകുളം, ഒ.വി. ബാബു മൂവാറ്റുപുഴ, കെ. സുധാകരൻ പാലക്കാട് (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.