അജ്മല്‍ ബിസ്മിയില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍
Thursday, November 25, 2021 11:39 PM IST
കൊച്ചി: അജ്മല്‍ ബിസ്മിയില്‍ 60 ശതമാനം വരെ വിലക്കുറവുമായി സൂപ്പര്‍ ഫ്രൈഡേ സെയില്‍. മികച്ച വിലക്കുറവുകള്‍ക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപര്‍ സമ്മാനമായി ടാറ്റആള്ട്രോസ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമുണ്ട്.
ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട്ഫോണ്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, ഏസി, മിക്സര്‍ ഗ്രൈൻഡര്‍ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.
50 ശതമാനം വരെ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60 ശതമാനം വരെ വിലക്കുറവില്‍ ആക്സസറികള്‍, 45 ശതമാനം വരെ വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 25 ശതമാനം വരെ വിലക്കുറവില്‍ റഫ്രിജറേറ്ററുകള്‍, 50 ശതമാനം വരെ വിലക്കുറവില്‍ ഏസികൾ എന്നിവയും സൂപ്പര്‍ ഫ്രൈഡേ സെയിലിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.