പെപ്പര്‍ ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തുറന്നു
പെപ്പര്‍ ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തുറന്നു
Thursday, August 4, 2022 11:57 PM IST
കോ​ട്ട​യം: ഇ-​കൊ​മേ​ഴ്സ് ഫ​ര്‍ണി​ച്ച​ര്‍ ഹോം ​ഗു​ഡ്സ് ക​മ്പ​നി​യാ​യ പെ​പ്പ​ര്‍ഫ്രൈ​യു​ടെ ര​ണ്ടാ​മ​ത്തെ സ്റ്റു​ഡി​യോ കോ​ട്ട​യ​ത്ത് തു​റ​ന്നു. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലേ​ക്ക് സാ​ന്നി​ധ്യം വ്യാ​പി​പി​ക്കാ​നും, ഹോം, ​ലി​വി​ംഗ് സ്പേ​സ് തു​ട​ങ്ങി​യ വി​പ​ണി​ക​ളി​ല്‍ ഒ​മ്നി ചാ​ന​ല്‍ ബി​സി​ന​സ് രൂ​പ​പ്പെ​ടു​ത്താ​നു​മു​ള്ള ക​മ്പ​നി​യു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പുതിയ ഷോറൂം.


രാ​ജ്യ​ത്ത് 174ലേ​റെ സ്റ്റു​ഡി​യോ​ക​ളു​ള്ള പെ​പ്പ​ര്‍ ഫ്രൈ​ക്ക് 90 ലേ​റെ ന​ഗ​ര​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. ക്യു​ആ​ര്‍എ​സ് റീ​ട്ടെ​യി​ല്‍ ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്ന് കോ​ട്ട​യ​ത്ത് പു​തി​യ സ്റ്റു​ഡി​യോ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പെ​പ്പ​ര്‍ ഫ്രൈ ഫ്രാ​ഞ്ചൈ​സി​ അ​ന്‍ഡ് അ​ല​യ​ന്‍സ​സ് ബി​സി​ന​സ് ഹെ​ഡ് അ​മൃ​ത ഗു​പ്ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.