ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം മഹാരാജ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ലയന്‍സുകള്‍ വാങ്ങുന്നവര്‍ക്ക് ലക്കി ഡ്രോയിലൂടെ ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയന്‍സുകള്‍ ലഭിക്കും.
12,000 രൂപ വരെയുള്ള കാഷ്ബാക്ക്, രണ്ടു വര്‍ഷ ദീര്ഘിപ്പിച്ച വാറണ്ടി, സീറോ ഡൗണ്‍ പേമെന്റ് വായ്പ, ഈസി ഇഎംഐ തുടങ്ങിയവയും ലഭ്യമാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി പറഞ്ഞു.