അ​​ർ​​ജ​​ന്‍റൈ​ൻ ലോ​​ക​​ക​​പ്പ് ഫുട്ബോൾ താ​​രം അ​​ന്ത​​രി​​ച്ചു
Tuesday, August 13, 2019 11:49 PM IST
ബു​​വാ​​നോ​​സ് ആ​​രീ​​സ്: 1986 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ജേ​​താ​​ക്ക​​ളാ​​യ അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​ലെ അം​​ഗ​​മാ​​യ ഹൊ​​സെ ലൂ​​യി​​സ് ബ്രൗ​​ണ്‍ അ​​ന്ത​​രി​​ച്ചു. വെ​​സ്റ്റ് ജ​​ർ​​മ​​നി​​ക്കെ​​തി​​രാ​​യ ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത് ബ്രൗ​​ണ്‍ ആ​​യി​​രു​​ന്നു. സെ​​ൻ​​ട്ര​​ൽ ഡി​​ഫ​​ൻ​​സ് താ​​ര​​മാ​​യ ബ്രൗ​​ണ്‍ ടാ​​റ്റ എ​​ന്നാ​​യി​​രു​​ന്നു അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.