സം​സ്ഥാ​ന ബീ​ച്ച് വോ​ളി
Friday, January 17, 2020 11:57 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന ബീ​​​ച്ച് ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ക​​​ണ്ണൂ​​​രി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​യ്യാ​​​മ്പ​​​ല​​​ത്ത് വോ​​​ളി​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും. കാ​​​യി​​​ക മ​​​ന്ത്രി ഇ.​​​പി. ​ജ​​​യ​​​രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. മ​​​ത്സ​​​ര​​​ത്തി​​​ല്‍ 450 കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ പ​​ങ്കെ​​ടു​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.