സ്റ്റോക്കുണ്ട്; മുംബൈക്കെതിരേ രാജസ്ഥാന് എട്ട് വിക്കറ്റ് ജയം
Monday, October 26, 2020 12:30 AM IST
അ​ബു​ദാ​ബി: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശോ​ജ്വ​ല ജ​യം. 195 റ​ൺ​സ് അ​ടി​ച്ച മും​ബൈ​യെ എ​ട്ട് വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ൻ കീ​ഴ​ട​ക്കി.

സ്കോ​ർ: മും​ബൈ 195/5 (20). രാ​ജ​സ്ഥാ​ൻ 196/2 (18.2) 21 പ​ന്തി​ൽ ഏ​ഴ് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 60 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ഹാ​ർ​ദി​ക്കി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ 195 റ​ൺ​സ് നേ​ടി​യ​ത്. ബെ​ൻ സ്റ്റോ​ക്സും (60 പ​ന്തി​ൽ 107 നോ​ട്ടൗ​ട്ട്) സ​ഞ്ജു വി. ​സാം​സ​ണും (31 പ​ന്തി​ൽ 54 നോ​ട്ടൗ​ട്ട്) തകർത്തടിച്ച് പു​റ​ത്താ​കാ​തെ​നി​ന്ന​പ്പോ​ൾ രാ​ജ​സ്ഥാ​ൻ ല​ക്ഷ്യം നേ​ടി. റോ​യ​ൽ​സി​ന്‍റെ ഉ​ത്ത​പ്പ (13), സ്റ്റീ​വ് സ്മി​ത്ത് (11) എ​ന്നി​വ​ർ സ്കോ​ർ 44ൽ ​നി​ൽ​ക്കേ കൂ​ടാ​രം ക​യ​റി​യെ​ങ്കി​ലും സ്റ്റോ​ക്സും സ​ഞ്ജുവും കീ​ഴ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.