സ​ഞ്ജു, പ​ടി​ക്ക​ൽ ടീ​മി​ൽ; ധ​വാ​ൻ ക്യാ​പ്റ്റ​ൻ
സ​ഞ്ജു, പ​ടി​ക്ക​ൽ ടീ​മി​ൽ; ധ​വാ​ൻ ക്യാ​പ്റ്റ​ൻ
Friday, June 11, 2021 12:12 AM IST
മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി​ക​ളാ​യ സ​ഞ്ജു വി.​സാം​സ​ൺ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​നേ​ടി. ശി​ഖി​ർ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ.

ഭു​വ​നേ​ശ്വ​ർ കു​മാ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ) പൃ​ഥ്വി ഷാ, ​ഗെ​യ്ക്ക് വാ​ദ്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക്, നി​തീ​ഷ് റാ​ണ, ഇ​ഷാ​ൻ കി​ഷ​ൻ, യുസ്‌വേന്ദ്ര ച​ാഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ദീ​പ​ക് ചാ​ഹ​ർ, ന​വ​നീ​ത് സെ​യ്നി, ചേ​ത​ൻ സ​ക​രി​യ എ​ന്നി​വ​രാ​ണ് ടീമിലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.