പഞ്ചാബ് വെടിക്കെട്ട്‌
പഞ്ചാബ് വെടിക്കെട്ട്‌
Saturday, May 14, 2022 1:17 AM IST
പൂ​ന: ഐ​പി​എലി​ൽ ബാംഗ്ലൂർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 54 റ​ണ്‍​സ് ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 210 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ബാം​ഗ്ലൂരി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ണ്‍​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ.

സ്കോ​ർ: പ​ഞ്ചാ​ബ് കിം​ഗ്സ്

20 ഓ​വ​റി​ൽ 209/9.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂർ 20 ഓ​വ​റി​ൽ 155/9

ജോ​ണി ബെ​യ​ർ​സ്റ്റോ (29 പ​ന്തി​ൽ 66), ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ (42 പ​ന്തി​ൽ 70) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.