ബിജെപി സാ​യാ​ഹ്ന​ധ​ർ​ണ നടത്തി
Friday, March 24, 2023 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: മു​ക്കോ​ല പൂ​വ​ത്തൂ​ർ റോ​ഡി​ന്‍റെ പ​ണി​യി​ൽ ന​ട​ന്ന അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബി​ജെ​പി പേ​ര​യ​ത്തു​കോ​ണം ബൂ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യാ​ഹ്ന​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എ​ഴു​ത്താ​വൂ​ർ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പൂ​വ​ത്തൂ​ർ ജ​യ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സു​നിലാ​ൽ, കു​റ​ക്കോ​ട് ബി​നു, സ​ജു പ​രി​യാ​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ സു​രേ​ഷ്, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ന​ക​രാ​ജ്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ചെ​ല്ലാ​ങ്കോ​ട്, അ​നി​ൽ രാ​ഘ​വ​ൻ, ശ​ശി മു​ക്കോ​ല, അ​ജി അ​ര​ശു​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.