നെടുമങ്ങാട്: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ചാവൊലി എന്ന നോവലിന്റെ രചയിതാവായ പി.എ. ഉത്തമന്റെ ഓർമദിനമായ 10ന് യു.പി/ഹൈസ്കൂൾ/ഹയർസെക്കൻഡറി കുട്ടികൾക്കായി സാഹിത്യ രചനാ ക്യാമ്പ് (കഥ, കവിത, നാടകം, ചിത്രം)സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള വർ അവരുടെ സ്വന്തം രചനകളുമായി പങ്കെടുക്കണം. രജിസ്ട്രേഷൻ സൗജന്യം: 9539958682.