ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Friday, January 27, 2023 10:33 PM IST
കോ​ഴി​ക്കോ​ട്: ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. എ​ന്‍​ജി​ഒ ക്വോ​ര്‍​ട്ടേ​ഴ്‌​സ് മാ​ലൂ​ര്‍ കു​ന്ന് പ​റ​ക്കു​ളം ഫാ​ത്തി​മ സു​ല്‍​ഫ​ത്ത് (33) ആ​ണ് മ​രി​ച്ച​ത്. പൊ​റ്റ​മ്മ​ലി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ഫാ​ത്തി​മ സു​ല്‍​ഫ​ത്ത് ബ​സി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

മ​ക​ള്‍ ആ​യി​ഷ സൈ​ദ ( നാ​ല് ) ചെ​റി​യ പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ക​ളെ ഡോ​ക്ട​റെ​കാ​ണി​ച്ച് കോ​ട്ടു​ളി​യി​ല്‍ നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​പി​എം പ​റ​ക്കു​ളം ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: മു​ഹ​മ്മ​ദ് സാ​ലി​ഹ് (എ.​കെ സ്‌​റ്റോ​ര്‍​സ്, സി​പി​എം പ​റ​ക്കു​ളം ബ്രാ​ഞ്ച് അം​ഗം). മ​ക്ക​ള്‍ ഷ​സി​ന്‍ മു​ഹ​മ്മ​ദ് ( സെ ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍), ആ​യി​ഷ സൈ​ദ (യു​കെ​ജി വി​ദ്യാ​ര്‍​ത്ഥി ന​സ​റ​ത്ത് മ​ഹ​ല്‍ സ്‌​കൂ​ള്‍). ആ​ലി​ക്കോ​യ​യു​ടെ​യും പ​രേ​ത​യാ​യ അ​ഫ്‌​സ​ത്തി​ന്‍റെയും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്‍ ഖാ​ദ​ര്‍, നു​ഫൈ​സ, മാ​ഷി​ദ.