ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി എ​ൻ.​ആ​ർ. ജ​യ​രാ​ജ് ചു​മ​ത​ല​യേ​റ്റു. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ൽ സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. ടി.​എ​ൻ. സ​ജീ​വ് വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.