എസ്പിസി ഓണം ക്യാന്പ്
1587885
Saturday, August 30, 2025 5:57 AM IST
വെള്ളമുണ്ട: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ഓണം ക്യാന്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സലിം കേളോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എംപിടിഎ പ്രസിഡന്റ് ഇ.കെ. സൽമത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അമീൻ,
കെ. അബ്ദുൾസലാം, വി.കെ. പ്രസാദ്, ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല, ബി.ആർ. വിജിഷ എന്നിവർ പ്രസംഗിച്ചു.