ഗൂ​ഡ​ല്ലൂ​ർ: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ര​മേ​ശി​നെ​യാ​ണ്(29) ഊ​ട്ടി മ​ഹി​ളാ കോ​ട​തി ശി​ക്ഷി​ച്ച​ത്. 16കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ്.