വയോധികൻ മരിച്ച നിലയിൽവയോധികൻ മരിച്ച നിലയിൽ
1576012
Tuesday, July 15, 2025 10:13 PM IST
തളിപ്പറമ്പ്: വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ച മാവിച്ചേരിയിലെ പയ്യരട്ട പി. കൃഷ്ണനാണ് (73) മരിച്ചത്.
ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു (ഭാരത് ബ്രഡ്, തലശേരി), സുജീഷ് (ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്ദ്ദനന്, കുഞ്ഞിരാമന്, ഭാസ്ക്കരന്‍, യശോദ, അനിത.