യുഡിഎഫ് കരിദിനാചരണം
1282387
Thursday, March 30, 2023 12:47 AM IST
കാസര്‍ഗോഡ്: സംസ്ഥാന ബജറ്റിലെ നികുതിഭാരം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ അന്നേദിവസം യുഡിഎഫ് കരിദിനമായി ആചരിക്കും. രാവിലെ 10.30നു പന്തം കൊളുത്തി പ്രകടനവും കറുത്ത തുണികൊണ്ട് വായ മൂടികെട്ടി കറുത്ത കൊടിയുമായി ഡിസിസി ഓഫീസ് പരിസരത്തു നിന്നും പ്രതിഷേധ പ്രകടനം നടത്തും.