ചാ​ത്ത​ന്നൂ​ർ: സി​വി​ൽ സ​ർ​വീ​സി​ൽ പ​രീ​ക്ഷ​യി​ൽ 95ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ദേ​വി​ക പ്രി​യ​ദ​ർ​ശി​നി​യെ ബി​ജെ​പി ആ​ദ​രി​ച്ചു.

ബി​ജെ​പി കൊ​ല്ലം വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ​സ്. പ്ര​ശാ​ന്ത്, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബി. ​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.