എ​ട​ത്വ കോ​ള​ജി​ല്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്
Tuesday, March 21, 2023 10:51 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ 34-ാമ​ത് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ കാ​വു​കാ​ട്ട് & ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റ് ആ​രം​ഭി​ച്ചു. കേ​ര​ള, എം​ജി എ​ന്നീ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ ത​മ്മി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​നെ തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് 1-0​ന് പ​രാ​ജ​യപ്പെടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്റ്റ്യ​ന്‍ കോ​ള​ജി​നെ പ​മ്പ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ് 1-0​ന് പ​രാ​ജ​യ​പ്പെടു​ത്തി.
ആ​ദ്യ മ​ത്സ​രം പ്രി​ന്‍​സി​പ്പ​ല്‍ ജോ​ജി ജോ​സ​ഫും ര​ണ്ടാം മ​ത്സ​രം പ്ര​ഫ. ഇ​ന്ദു​ലാ​ല്‍ ജി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബി​ജു ലൂ​ക്കോ​സ്, ഗു​രു​പ്ര​സാ​ദ്, ശ്രീ​ജി​ത്ത് സു​ബാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ളെ രാ​വി​ലെ 7.30 ന് ​ച​ങ്ങ​നാ​ശേരി എ​സ്ബി കോ​ള​ജും പ​മ്പ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ് ത​മ്മി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് കോ​ട്ട​യം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ത​മ്മി​ലും വൈ​കു​ന്നേ​രം 4.30ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജു​മാ​യും ഏ​റ്റു​മു​ട്ടും.