ക​ള​മ​ശേ​രി: വ​ട്ടേ​ക്കു​ന്നം ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് ബാ​ബു പ​ള്ളാ​ശേ​രി നി​ർ​വ​ഹി​ക്കും.

ത​നി​മ പ്ര​സി​ഡ​ന്‍റ് കെ.എ. റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രും ക​ല, സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ക​ള​മ​ശേ​രി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വേ​ണു​ഗോ​പാ​ൽ, ഗോ​പ​കു​മാ​ർ രാ​ജ​ൻ, പ്ര​ഭ ആ​ർ.​എ​സ്, അ​ജി​ത്, പ്ര​മോ​ദ്, ജി​ജി അ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.