റോട്ടറി വേവ്സ്-ടാലന്റ് ഹണ്ട് നടത്തി
1591504
Sunday, September 14, 2025 4:04 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി ലോർഡ്സിന്റെ ആഭിമുഖ്യത്തിൽ റോട്ടറി വേവ്സ്-ടാലന്റ് ഹണ്ട് ഇടപ്പള്ളി കാംപിയൻ സ്കൂളിൽ നടന്നു. റോട്ടറി അസി. ഗവർണർമാരായ ആർ.ജെ. പ്രഹർഷ്, രാകേഷ്, സ്കൂൾ ഡയറക്ടർ ഡോ. കെ.വി. തോമസ്, സീനിയർ പ്രിൻസിപ്പൽ ലീലാമ്മ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോജി ഗീവർഗീസ്, സെക്രട്ടറി വിഷ്ണു ദാസ് എന്നിവർ പ്രസംഗിച്ചു.